In-depth23 കോടിയുള്ള പാക് ജനതയില്‍ 3.8 കോടി പേര്‍ യാചകര്‍! പ്രതിവര്‍ഷ വരുമാനം 3.5 ലക്ഷം കോടി; ജിഡിപിയുടെ 12 ശതമാനം ഭിക്ഷാടനത്തിലുടെ; പ്രധാനമന്ത്രി ഐഎംഎഫില്‍ നിന്ന് പിച്ചയെടുക്കുന്നതുപോലെയെന്ന് നാട്ടുകാരുടെ ട്രോള്‍; ജിന്നയുടെ വിശുദ്ധനാട് അങ്ങേയറ്റം ഗതികെട്ട അവസ്ഥയിലേക്ക്എം റിജു21 May 2025 3:19 PM IST